ലബ്ബക്കട: പറമ്പിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹലീമ (85) നിര്യാതയായി. തൊടുപുഴ ആയപുരക്കൽ കുടുംബാംഗമാണ്. മക്കൾ: ലത്തീഫ, ഷൈല, ഫൗസി, മൻഷാദ് (റവന്യൂവിഭാഗം, ഇടുക്കി കലക്ടറേറ്റ്), സിനി. മരുമക്കൾ: മജീദ്, ഖാൻകുട്ടി, കബീർ, സീന, സുബൈർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പേഴുംകണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.