മൂലമറ്റം: ചവണിയാങ്കല്‍ ജോസ് മാത്യു (റിട്ട. ഹെഡ്മാസ്റ്റര്, പയസ് മൗണ്ട് സെന്റ് പയസ് ടെന്ത് യു.പി സ്കൂള്‍ -59) നിര്യാതനായി. ഭാര്യ: തൊടുപുഴ പുതുമന തൊട്ടിയില്‍ കുടുംബാംഗം ബ്ലസി (അധ്യാപിക, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, കരിമണ്ണൂര്‍). മക്കള്‍: അതുല്യ ജോസ് (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി.എസ്, നീലൂര്‍), ആന്മരിയ (സെന്റ് ജോസഫ്സ് ടി.ടി.ഐ, മുത്തോലി), ഓസ്റ്റിന്‍ ജോസ് (സെന്റ് മേരീസ് എച്ച്.എസ്.എസ്, അറക്കുളം).