കൊല്ലം: ജോനകപ്പുറം കൊക്കന്റഴികത്ത് വീട്ടിൽ പരേതരായ അബ്ദുൽ ഖാദർകുട്ടി-ഫാത്തിമാബീവി ദമ്പതികളുടെ മകൻ ഷറഫുദ്ദീൻ (68, റിട്ട. പാസ്പോർട്ട് ഓഫിസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: സുബൈദ (റിട്ട. സെക്രട്ടറി, സി.ഡി.ആർ.സി). മക്കൾ: മുഹമ്മദ് താരിഫ് (എസ്.ബി.ഐ, കൊല്ലം), ആമിന (ഖത്തർ). മരുമക്കൾ: അജുമി സലിം, മുഹമ്മദ് നൂറുദ്ദീൻ (ഖത്തർ).