കൊട്ടാരക്കര: ലോവർ കരിക്കം കാഞ്ഞിരംവിള പുത്തൻ വീട്ടിൽ (മുളവന വീട്) ജി. ജോർജ്കുട്ടി (87-റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ ജോർജ്. മക്കൾ: ജയ അലക്സ്, ജെസി സജി (ഹെൽത്ത് ഡിപാർട്ട്മെന്റ്, കൊല്ലം), റോയി ജോർജ് (സൗദി). മരുമക്കൾ: അലക്സ് (സൗദി) സജി (കൊട്ടറ), ഷൈനി റോയി (സൗദി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.