കരുനാഗപ്പള്ളി: പന്മന കളരിയിൽ വയലിൽ പുത്തൻവീട്ടിൽ പി. പുരുഷോത്തമൻ (80-റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: സരസമ്മ (കരുനാഗപ്പള്ളി അയണിക്കാട്ട് കുടുംബാംഗം). മക്കൾ: ലത, കുഞ്ഞുലക്ഷ്മി, മണികണ്ഠൻ (കെ.എം.എം.എൽ). മരുമക്കൾ: മോഹനൻ, മുത്തുകൃഷ്ണൻ, സിജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.