മുടപുരം: കിഴുവിലം പുളിയങ്കവിളാകത്ത് വീട്ടിൽ കാർത്ത്യായനിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദന കുറുപ്പ്. മക്കൾ: പരേതനായ ശ്രീധരകുറുപ്പ്, ഗോപാലകൃഷ്ണകുറുപ്പ്, ശശിധരകുറുപ്പ്, മോഹനകുമാർ. മരുമക്കൾ: പരേതയായ ശോഭനയമ്മ. ആർ, ശ്യാമളയമ്മ.ഡി, സതീദേവി. എം.എസ്, സുജാത.സി. മരണാനന്തര ചടങ്ങ് 20 ഞായറാഴ്ച രാവിലെ എട്ടിന്.