വെള്ളറട: കത്തിപ്പാറ പി.എ.എന്‍ ഹൗസില്‍ പരേതനായ ആശീര്‍വാദത്തിന്റെ ഭാര്യ രഞ്ചിതം (82) നിര്യാതയായി. മക്കള്‍: കിസ്ലറ്റ്, റ്റെറ്റസ്, സലീംരാജ്, അനില്‍രാജ്, ആന്‍സി. മരുമക്കള്‍. പരേതനായ ഗുണമണി, ജാസ്മിന്, സുഖില, സോണിയ, സുന്ദര്‍സിങ്. പ്രാര്‍ഥന തിങ്കളാഴ്ച വൈകുന്നേരം നാലിന്.