തിരുവല്ലം: ചെന്നക്കോട് വീട്ടിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ മറിയം ബീവി (92) നിര്യാതയായി.മക്കൾ: നൂറുന്നിസ, സുഹറാബീവി, റാഹില, നദീറ, താജുന്നിസ, നാസിമുദ്ദീൻ. മരുമക്കൾ: സൈഫുൽ ഇസ്ലാം, ഇസ്മയിൽ, ജലീൽ, അബ്ദുൽ സലാം, റാഫി, ബീന.