തൈക്കാട്ടുശ്ശേരി: ചിറ്റാട്ടുക്കരക്കാരൻ പൊറിഞ്ചു മകൻ ഡേവിസ് (59) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ദിമി, ദിനി. മരുമകൻ: സുഭാഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.