മണലൂർ: തെറ്റയിൽ എടാട്ടുക്കാരൻ ലോനച്ചന്റെ ഭാര്യ റോസി (91) നിര്യാതയായി. മക്കൾ: ലീലാമ്മ, ലാലി, ലിജി, പരേതനായ ഡോ. ടോണി. മരുമക്കൾ: സേവ്യർ, മേയ്മോൾ, ഇഗ്നേഷ്യസ്, ജോയ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.