ചെമ്പൂക്കാവ്: വെള്ളക്കോട്ടിൽ പരേതയായ വിശാലാക്ഷി അമ്മയുടെ മകൻ വി. വിജയൻ (75) നിര്യാതനായി. ഭാര്യ: വെള്ളിയാട്ട് രാധ. മക്കൾ: പ്രശാന്ത്, ശാലിനി. മരുമക്കൾ: വർഷ, രാകേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.