വെങ്കിടങ്ങ്: കരുവന്തല പതിയംകടവ് ഇളയേടത്ത് കണ്ടകുട്ടിയുടെ ഭാര്യ അമ്മു (89) നിര്യാതയായി. മക്കൾ: ജാനകി, തങ്കമണി, ചന്ദ്രിക, ശാന്ത, ഷാജു, സുനിൽ, ഗിരിജ, ഓമന. മരുമക്കൾ: വേലായുധൻ, കുഞ്ഞപ്പൻ, ഗോപി, ബിന്ദു, ജയൻ, പരേതനായ പ്രേമൻ.