പട്ടാമ്പി: മുതുതല പറക്കാട് മുണ്ടക്കോട്ടിൽ ജയകുമാർ (ജയൻ -64) നിര്യാതനായി. മുതുതല എ.യു.പി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. മികച്ച ഫുട്ബാൾ കളിക്കാരനും ഗ്രന്ഥശാല പ്രവർത്തകനും പ്രഭാഷകനും ഇടതുപ്രവർത്തകനുമായിരുന്നു.ഭാര്യ: വി.കെ. ശോഭ (റിട്ട. പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ, അമ്മന്നൂർ). മക്കൾ: നിള (അധ്യാപിക, എ.യു.പി സ്കൂൾ മുതുതല), നിഭ (ഐ.ടി തിരുവനന്തപുരം). മരുമക്കൾ: രാജേഷ് (ബിസിനസ്), ശ്രീജിത്ത് (ഐ.ടി തിരുവനന്തപുരം).