ചെമ്പൂക്കാവ്: മനലൈനിൽ പുലിക്കോട്ടിൽ റപ്പായിയുടെ ഭാര്യ കൊച്ചുത്രേസ്യ (68) നിര്യാതയായി. മക്കൾ: ജാസ്മിൻ, ജെൻസി, ജോൺസ്. മരുമക്കൾ: അനൂപ്, അജയ്, വിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെമ്പൂക്കാവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.