കൊപ്പം: എടപ്പലം പുവ്വത്തിൻചുവട് പുലാക്കാട്ടുപള്ളിയാലിൽ കുഞ്ഞാലിക്കുട്ടി (75) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുബഷിറ, മുൻതഷിറ. മരുമക്കൾ: സുനൈജ് കുമരനെല്ലൂർ, റാഷിദ് വളപുരം.