ആമ്പല്ലൂർ: പറപ്പൂക്കര നെടുമ്പാൾ പള്ളം തൈവളപ്പിൽ വേലുവിന്റെ മകൻ ബാഹുലേയൻ (94) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഉഷ, വസുന്ധര, പത്മാവതി, സത്യഭാമ, കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ സുകുമാരൻ, ഗോപാലൻ, ലത.