എടത്തറ: അഞ്ചാംമൈൽ പുതുക്കുളങ്ങര കാട്ടിൽപീടിക വീട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ സാറ (60) നിര്യാതയായി. മക്കൾ: നസീബ്, നൗഷിറ, നൗഫൽ. മരുമക്കൾ: റഹ്മത്ത്, സിയാവുൽ ഹഖ്.