ആനക്കര: മാരായംകുന്നിലെ പരേതനായ പുത്തന്‍വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, നാസര്‍, മൂസക്കുട്ടി, ഖദീജ, സാബിറ, സുബൈദ. മരുമക്കള്‍: ഹസ്സന്, അബ്ദുറഹ്മാന്, കരീം, സുഹറ, നസീറ, ഫാത്തിമ.