ആലത്തൂർ: ചേരാമംഗലം നാപ്പൻ പൊറ്റയിൽ പരേതനായ ചിന്ന പണ്ടാരത്തിന്റെ ഭാര്യ മണിയമ്മാൾ (93) നിര്യാതയായി. മക്കൾ: കുമാരൻ, കൃഷ്ണൻ കുട്ടി, രാധാകൃഷ്ണൻ. മരുമക്കൾ: വസന്തകുമാരി, ലത, വസന്ത.