വടവന്നൂർ: മന്ദംപുള്ളി പരേതനായ അബ്ദുറസാഖിന്റെ മകൻ അബ്ദുൽ ജലീൽ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മിർഷാദ്, റംസാന, അബ്ബാസ്, അബ്ദുൽ ഹകീം. മരുമക്കൾ: മുജീബ്, സുധീർ, സുൽഫിയ, റുക്സാന.