ചിറയ്ക്കൽ: കരൂപ്പാടം കാരാത്ര സുബ്രന്റെ മകൻ സുരേഷ് (45) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അഭിനവ്, അഭിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.