പത്തിരിപ്പാല: മങ്കര കല്ലൂർ പത്തായതൊടി വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ വേശു അമ്മ (84) നിര്യാതയായി. മക്കൾ: ദേവയാനി, സാവിത്രി, സതി, ബേബി, ബാബു, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻകുട്ടി, സേതുമാധവൻ, ഹരിദാസ്, പുഷ്പ, ധന്യ.