പത്തിരിപ്പാല: മങ്കര പരിയശ്ശേരി മേക്കോണത്ത് വീട്ടിൽ പരേതനായ മാധവന്റെ മകൻ ഗിരീഷ് (47) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: നിഷ. മക്കൾ: നിഖിൽ, നിഥിൻ.