അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം അണയംകോടിലെ പെരുവൻകുഴിയിൽ അബു (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നവാസ്, ഷാജഹാൻ, ബഷീർ, ബിൻസി. മരുമക്കൾ: അബ്ദുസ്സലാം, റംലത്ത്, ഹസീന, ഷാനിജ ഷെറിൻ.