ആമ്പല്ലൂര്‍: തൊട്ടിപ്പാള്‍ തോപ്പില്‍ പടിഞ്ഞാറത്തല മത്തായിയുടെ ഭാര്യ സെലീന (80) നിര്യാതയായി. മക്കള്‍: മേഴ്സി, തോമസ്, ആന്‍ഡ്രൂസ്, റാണി, റീസി, റീന, എലിസബത്ത്. മരുമക്കള്‍: ഷീജ, സീജോ, വില്‍സണ്‍, ജെന്സന്, ജോസ്, ലോറന്‍സ്, പരേതനായ വര്‍ഗീസ്.