പട്ടാമ്പി: തിരുവേഗപ്പുറ പുവ്വന്തല രാമചന്ദ്രൻ (60 ) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. ഭാര്യ: ഗിരിജ. മക്കൾ: സനൽ, സഖിൽ, സിനി. മരുമകൻ: പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.