ചേപ്പാട്: ഇലമ്പടത്ത് ഇ.ഡി. ജോൺ (ബേബി-85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ബിനു ജോൺ (ബാങ്ക് ഓഫ് ബറോഡ), ബിന്ദു (എൽ.എച്ച്.ഐ ആരോഗ്യ വകുപ്പ്), ബിജു ജോൺ (ദുബൈ). മരുമക്കൾ: ജോളി ബിനു, വർഗീസ് തോമസ് (റിട്ട.ആർമി), ജാൻസി ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.