കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം തോണ്ടലിൽ വീട്ടിൽ കെ. ഭാസ്കരൻപിള്ള (85-മുൻ സെക്രട്ടറി, ശ്രീ മഹാദേവർവിലാസം 343-ാം നമ്പർ എൻ.എസ്.എസ് കരയോഗം, കല്ലേലിഭാഗം) നിര്യാതനായി. ഭാര്യ: ജി. ഹൈമവതി. മക്കൾ: ഉഷ, ശ്രീകുമാർ (സുപ്രീം സൂപ്പർ മാർക്കറ്റ്, മാർക്കറ്റ് റോഡ്, കരുനാഗപ്പള്ളി), ഊർമിള. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, നീത, അനിൽകുറുപ്പ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.