കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 20, രവി മന്ദിരത്തിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പി.കെ. ചന്ദ്രലാൽ (89) നിര്യാതനായി. മക്കൾ: അജു, അനിൽ, മനോജ്. മരുമക്കൾ: മിനി, ബിജി, അല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.