കിഴക്കോത്ത്: പത്രാത്ത് രാരുക്കുട്ടി നായർ (95) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: ബാലകൃഷ്ണൻ നായർ, ശോഭന, ശശിധരൻ, ഉഷ, ഷൈലജ, മുരളീധരൻ, പരേതനായ വിജയൻ. മരുമക്കൾ: പ്രകാശമതി, ബാബു, സുമ, ഉണ്ണികൃഷ്ണൻ, ശ്രീന, പരേതനായ മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് നിലമ്പാട്ട് വീട്ടുവളപ്പിൽ.