ഉള്ള്യേരി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകന് സുരഭി വീട്ടില്‍ കെ.പി. ഗോപാലന് (72) നിര്യാതനായി. ഭാര്യ: ലൈലമ്മ (റിട്ട. സ്റ്റോര്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളജ്, കോട്ടയം). മക്കള്‍: സവിന്‍ ജയന്ത് (എന്‍ജിനീയര്‍, അബൂദബി), ഡോ. അനഘ ദീപ്തി (ബംഗളൂരു). മരുമക്കള്‍: ഗ്രീഷ്മ സവിന്‍ (എന്‍ജിനീയര്‍), അഡ്വ. അനീഷ് സാരഥി (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച 11നു കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തില്‍.