മാനന്തവാടി: കാരക്കാമല കാഞ്ഞിരക്കാട്ട് മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു (70) നിര്യാതയായി. മക്കൾ: ഷിജു, സിസ്റ്റർ ഷീജ, ബിനോയ്, ഷിനോജ്. മരുമക്കൾ: മോളി, ജിൻസി, നീതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.