ചേളന്നൂർ: പുതിയടത്ത് താഴം കോറോത്ത് പോയിൽ വീട്ടിൽ എൻ.പി. അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: എസ്.എം. സുബൈദ. മക്കൾ: അബ്ദുൽ സലീം, ഫൈസൽ, അഷ്റഫ് (ഇരുവരും ഖത്തർ), ഷറീന, സഫീല, റബീന. മരുമക്കൾ: ഫൈസൽ കാട്ടിൽ പറമ്പിൽ (വേങ്ങേരി), താരിഖ് മുഹമ്മദ് (ദുബൈ), ഷമീർ രാരോത്ത് ചാലിൽ (കൊടുവള്ളി).