എകരൂൽ: പുതിയേടത്ത് മുക്ക് തുടിയങ്ങൽ രുഗ്മിണി (തങ്ക-71) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ (ചെരുപ്പ് വ്യാപാരി, എകരൂൽ). മക്കൾ: ഷീജ, ലസിത, ലിജീഷ്, ബിജിലേഷ് (ഉണ്ണി). മരുമക്കൾ: രവി (പാലാഴി), മണികണ്ഠൻ (എളേറ്റിൽ), സന്ധ്യ (പടിഞ്ഞാറങ്ങാടി, പാലക്കാട്), മഞ്ജു (എകരൂൽ). സഞ്ചയനം ബുധനാഴ്ച.