ചെങ്ങോട്ട്കാവ്: ചേലിയ ചാമപ്പറമ്പിൽ ബാലൻ (81) നിര്യാതനായി. കൊയിലണ്ടി ദേവി വിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: രാഗേഷ് (സി.പി.എം ചേലിയ ബ്രാഞ്ച് അംഗം), രാജേഷ് (ഖത്തർ), രജനി (മേലൂർ). മരുമക്കൾ: വിജി, സിൻഷ, രാജീവൻ (മേലൂർ). സഹോദരങ്ങൾ: മാധവി, ശങ്കരൻ, ലീല, ചന്ദ്രൻ പരേതയായ മീനാക്ഷി.