കൊടുവള്ളി: കിഴക്കോത്ത് ഒരലാക്കോട്ട് മാധവി (82) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: സുരേന്ദ്രൻ, സജിത, സന്തോഷ്, സുന്ദരൻ, ഷൈനി. മരുമക്കൾ: ഷീജ, ചന്ദ്രൻ മലയമ്മ, സുഭാഷിണി, സത്യൻ താമരശ്ശേരി. സഞ്ചയനം തിങ്കളാഴ്ച.