വേങ്ങേരി: പരേതനായ തറയിൽ ഇമ്പിച്ചമ്മുവിന്റെ ഭാര്യ മർവ ഹൗസിൽ പി. നഫീസ (73) നിര്യാതയായി. മക്കൾ: അബ്ദുൽറഹീം (ഹമദ് ഹോസ്പിറ്റൽ ഖത്തർ), ഫൈസൽ, സീനത്ത് നങ്ങാറിയിൽ, പരേതനായ നസീർ. മരുമക്കൾ: ആമിന, സെമീറ, സെക്കിയ, പരേതനായ അബ്ദുറഹിമാൻ.