മൊകേരി: കുളമുള്ളപറമ്പത്ത് ചിരുഅമ്മ (92) നിര്യാതയായി. മക്കൾ: ജാനു, മല്ലിക (സി.പി.എം കല്ലുംപുറം ബ്രാഞ്ച് അംഗം), സുരേന്ദ്രൻ, പരേതരായ കുമാരൻ, മാലതി. മരുമക്കൾ: ദേവി അമ്പലക്കുളങ്ങര, കെ.കെ. ഗോപാലൻ മൊകേരി, എ.എം ബാബു മൊകേരി, ചന്ദ്രൻ വയനാട്. സഞ്ചയനം ഞായറാഴ്ച.