ചേമഞ്ചേരി: വെറ്റിലപ്പാറ കുന്നോൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ: സുധ തടവൻകയ്യിൽ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം വെറ്റിലപ്പാറ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: സുദീപ് (നായക് ആർമി), സന്ദീപ് (കാർണിവൽ യു.എസ്). മരുമക്കൾ: ധന്യ (ജെ.ഡി.ടി വെള്ളിമാടുകുന്ന്), ജോസ്ന (ഇലാഹിയ കോളജ്, ചേലിയ). സഞ്ചയനം തിങ്കളാഴ്ച.