മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ വള്ളാംകടവ് മാടേക്കളത്തില് വീട്ടിൽ എം. ബാലകൃഷ്ണന്റെ ഭാര്യ രാജമ്മ (63) നിര്യാതയായി. മക്കള്‍: ബി. മനോജ് കുമാര്‍ (നവോദയ വിദ്യാലയ,കൊട്ടാരക്കര), ബി. വിനോദ് കുമാര്‍, വിനീതാകുമാരി. മരുമക്കള്‍: മഞ്ചു മനോജ്, ശാന്തി വിനോദ്, അനില്‍കുമാര്‍ (ആര്‍മി, ജമ്മു). സംസ്കാരം ശനിയാഴ്ച രാവിലെ10ന് വീട്ടുവളപ്പില്‍.