മലപ്പുറം: മുണ്ടുപറമ്പ് സ്വദേശി ചെറുവായിൽ ഹംസ (62) നിര്യാതനായി. പിതാവ്: പരേതനായ ചെറുവായിൽ മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: ഇസ്മായിൽ, മുഹമ്മദ് ഷിബിൻ, ഖദീജാ ബീവി, മറിയം ബീവി, അസ്ലമിയ്യ മരുമക്കൾ: നിസാമുദ്ദീൻ (മുണ്ടുപറമ്പ്), മുഹമ്മദ് നസീഹ് (വടക്കേമണ്ണ), ഇർഫാൻ (ചെമ്മൻകടവ്), മുഫീദ.