കാരാട്: പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകനും നാടകനടനുമായിരുന്ന കാരാട്ടുമ്മൽ രാമദാസൻ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ജ്യോതിലക്ഷ്മി (മലപ്പുറം ഗവ. ഗേൾസ് ഹൈസ്കൂൾ), ബിമൽ ദാസ് (കസ്റ്റംസ് സൂപ്രണ്ട് കൊണ്ടോട്ടി) സലിൽ ദാസ്. മരുമക്കൾ: വിജയൻ കുരുവഞ്ചേരി (റിട്ട. ജില്ല പഞ്ചായത്ത് സെക്രട്ടറി). ദീപ, ഷിജി (ഫാർമസിസ്റ്റ്).