പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് കൂത്തുപറമ്പിൽ വീട്ടിൽ അബൂബക്കർ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ താച്ചി. മക്കൾ: റഹീം, ബഷീർ, നദീറ, മുജീബ്, മുബീർ. മരുമക്കൾ: സി.എം. അബ്ദുൽ കരീം, പരേതയായ റഹ്മത്ത്, ഹഫ്സത്ത്, സൗദ, ഐഷാബി, സീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കുതിരപ്പറമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ.