പള്ളിക്കല്‍: പരുത്തിക്കോട് കോഴിക്കോടന്‍ മൊയ്തീന്‍കുട്ടി (92) നിര്യാതനായി. ഭാര്യ: ആയിശ ബീവി. മക്കള്‍: മുഹമ്മദ്, സൈനുദ്ദീന്‍, സാറ, സുലൈഖ. മരുമക്കള്‍: കുട്ടി ഹസ്സന്, മുഹമ്മദ് കോയ, റുഖിയ, ഫാത്തിമ.