പള്ളുരുത്തി: കടേഭാഗം മരട്ടിൽ വീട്ടിൽ പരേതനായ പപ്പുവിന്റെ മകൻ എം.പി. ഷൺമുഖൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രാജേഷ്, ഷീജ, ആശ. മരുമക്കൾ: വിപിത, പ്രസാദ്, ശ്യാം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.