എടക്കര: ചുങ്കത്തറ കളക്കുന്ന് കക്കാട്ടുമ്മല് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഷാനവാസ് (സൗദി ), ഷാജഹാന് (ഖത്തര്‍), നൗഷാദ് (ജാസ് റെഡിമെയ്ഡ് ഷോപ്പി), സൈഫുന്നിസ. മരുമക്കള്‍: ശരീഫ് പാണ്ടിക്കാട്, അനീത, ഫസീല, ഷഫീഖ.