പുൽപള്ളി: മുൻ സൈനികൻ ചൈന്തയിൽ പ്ലാമൂട്ടിൽ തോമസ് (സിബി -56) നിര്യാതനായി. ഊട്ടി കുനൂരിൽ മിലിറ്ററി ഡിഫൻസ് സെക്യൂരിറ്റി കോളജിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: ബീന തോമസ് (അധ്യാപിക, സെന്റ് ജോർജ് ഐ.ടി.ഐ പുൽപള്ളി). മക്കൾ: സ്റ്റീവ് തോമസ്, മാർട്ടിൻ തോമസ്.