കളമശ്ശേരി: ടോൾ എ.കെ.ജി റോഡിൽ ഇലവുങ്കൽ പറമ്പിൽ ധനഞ്ജയന്റെയും കോമളയുടെയും മകൻ ബൈജു (ശൈലേഷ് -51) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: അതുൽ കൃഷ്ണ, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ