മാനന്തവാടി: അഞ്ചുകുന്ന് കുണ്ടാല അയിനി കുഴിയിൽ രാജപ്പൻ പിള്ള (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയപ്രകാശ്, സുജ, സുനി. മരുമക്കൾ: ആനന്ദൻ, മോഹൻദാസ്, കല.