ആലുവ: കിഴക്കേ കടുങ്ങല്ലൂർ തേരേപറമ്പിൽ പരേതനായ മുഹമ്മദാലിയുടെ മകൻ സുലൈമാൻ (66) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: സുധീർ, സുൽഫത്ത്, മാഹിൻ. മരുമക്കൾ: ഫസീല, സജിന, മിറാഷ്.